വാര്‍ഷിക ദിനാചരണം

പാറശ്ശാല: കോണ്‍ഗ്രസ് പാറശ്ശാല ബ്ലോക്ക് കമ്മിറ്റി അംഗം എന്‍. നാഗേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചാരണം ഡി.സി.സി ജനറല്‍ സെക്രട്ടറി മഞ്ചവിളാകം ജയന്‍ പാങ്ങോട്ടുക്കോണത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് രാജൻ അധ്യക്ഷത വഹിച്ചു. ചിത്രം. കോണ്‍ഗ്രസ് പാറശ്ശാല ബ്ലോക്ക് കമ്മിറ്റി അംഗം എന്‍. നാഗേന്ദ്രന്റെ ഒന്നാം ചരമ ഡി.സി.സി ജനറല്‍ സെക്രട്ടറി മഞ്ചവിളാകം ജയന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.