ആംബുലന്‍സ് സര്‍വിസ് ആരംഭിച്ചു

കിളിമാനൂർ: ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി ആംബുലൻസ് സർവിസ് ആരംഭിച്ചു. മുൻകാല ഡി.വൈ.എഫ്.ഐ പ്രവർത്തകരു​െടയും കിളിമാനൂർ ബ്ലോക്ക് പരിധിയിലെ 13 മേഖലാ കമ്മിറ്റികളു​െടയും സാമ്പത്തിക സഹായത്തോടെയാണ് ആംബുലൻസ് വാങ്ങിയത്. മിതമായ നിരക്കിൽ 24 മണിക്കൂറും സേവനം ലഭ്യമാ​െണന്ന് ബ്ലോക്ക് പ്രസിഡൻറ് എ.ആർ. നിയാസ്, സെക്രട്ടറി ജെ. ജിനേഷ് എന്നിവർ അറിയിച്ചു. ആംബുലൻസ് സേവനത്തിനായി 9526692020 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.