പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

വെള്ളറട: . വെള്ളറട മുട്ടച്ചല്‍ റോഡരികത്ത് വീട്ടില്‍ സത്യനേശനെയാണ്(80) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പത് വയസ്സുകാരി ഉപദ്രവിച്ചതിനെ തുടർന്ന്​ രക്ഷാകർത്താക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ എം.ആര്‍. മൃദുല്‍ കുമാര്‍, എ.എസ്.ഐ ശ്യാമളാദേവി, സജന്‍, ദീപു, വിജി, പ്രദീപ്, പ്രജീഷ്, പ്രഫുല്‍കുമാര്‍, സജിന്‍, വനിതാ സീനിയര്‍ പൊലീസ് ഓഫിസര്‍ അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്​ ചെയ്തത്. ചിത്രം. സത്യനേശന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.