സോളിഡാരിറ്റി ക്രിക്കറ്റ് ടൂർണമെന്‍റ്​ സംഘടിപ്പിച്ചു

തിരുവനന്തപുരം: സോളിഡാരിറ്റി പ്രാവച്ചമ്പലം യൂനിറ്റ് മൂന്നാമത് വാരിയൻകുന്നൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്‍റ്​ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ ടീം പി.വി.എം ബ്രോസ് വിജയിച്ചു. മികച്ച ബാറ്റ്സ്മാനായി ഷൈനിനെയും മികച്ച ബൗളറായി നൗഫലിനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് സോളിഡാരിറ്റി ജില്ല സെക്രട്ടറി മുബാറക് എവർറോളിങ് ട്രോഫി വിതരണം ചെയ്തു. കാപ്ഷൻ IMG-20220515-WA0077 സോളിഡാരിറ്റി പ്രാവച്ചമ്പലം യൂനിറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ പി.വി.എം ബ്രോസ് ടീം ക്യാപ്റ്റൻ ഹബീബിന് എവറോളിങ്​ ട്രോഫി ജില്ല സെക്രട്ടറി മുബാറക് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.