നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ മുൻ പഞ്ചായത്ത് അംഗം അറസ്റ്റിൽ. വെള്ളനാട് മുൻ ഗ്രാമപഞ്ചായത്ത് അംഗം മണികണ്ഠനാണ് അറസ്റ്റിലായത്. മദ്യ ലഹരിയിൽ ബസിനുള്ളിൽ നഗ്നത പ്രദർശനം നടത്തിയെന്ന യാത്രക്കാരുടെ പരാതിയിൽ നെറ്റിറചിറയിൽ വെച്ച് മണികണ്ഠനെ ബസിൽ നിന്നിറക്കിവിട്ടു. തുടർന്ന്, ബൈക്കിൽ ബസിനെ പിന്തുടർന്നെത്തിയാണ് കല്ലെറിഞ്ഞത്. വെള്ളനാട് വില്ലേജ് ഓഫിസിനു മുന്നിൽ വെച്ചായിരുന്നു കല്ലേറ്. കണ്ടക്ടർ അനൂപിന് കൈക്ക് പരിക്കേറ്റു. ഇയാൾ വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.