വിമൻ ജസ്റ്റിസ് മൂവ്മൻെറ് പഞ്ചായത്ത് കൺവീനർമാരുടെ സംഗമം തിരുവനന്തപുരം: സ്ത്രീസുരക്ഷക്ക് മുൻഗണന കൊടുത്ത് പെൺകുട്ടികളെ പൊതുബോധമുള്ളവരും സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നവരുമാക്കി വളർത്തിയെടുക്കാൻ ശ്രദ്ധിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അസൂറ പറഞ്ഞു. വിമൻ ജസ്റ്റിസ് മൂവ്മൻെറ് പഞ്ചായത്ത് കൺവീനർമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിമൻ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡന്‍റ് ബീവി ജാൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ മുംതാസ് ബീഗം പഞ്ചായത്തുതല പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ല പ്രസിഡന്‍റ് രഞ്ജിത ജയരാജ് സോഷ്യൽ മീഡിയ ബോധവത്കരണം നടത്തി. ജില്ല സമിതി അംഗം ബിന്ദു സമാപനം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഷംല സ്വാഗതവും സെക്രട്ടറി ആരിഫാ ബീവി നന്ദിയും പറഞ്ഞു. photo: Women justice
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.