Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമൻ ജസ്റ്റിസ്...

വിമൻ ജസ്റ്റിസ് മൂവ്മെൻറ് പഞ്ചായത്ത് കൺവീനർമാരുടെ സംഗമം

text_fields
bookmark_border
വിമൻ ജസ്റ്റിസ് മൂവ്മൻെറ് പഞ്ചായത്ത് കൺവീനർമാരുടെ സംഗമം തിരുവനന്തപുരം: സ്ത്രീസുരക്ഷക്ക്​ മുൻഗണന കൊടുത്ത് പെൺകുട്ടികളെ പൊതുബോധമുള്ളവരും സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നവരുമാക്കി വളർത്തിയെടുക്കാൻ ശ്രദ്ധിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​​ അസൂറ പറഞ്ഞു. വിമൻ ജസ്റ്റിസ് മൂവ്മൻെറ് പഞ്ചായത്ത്​ കൺവീനർമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിമൻ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡന്‍റ്​​ ബീവി ജാൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ മുംതാസ് ബീഗം പഞ്ചായത്തുതല പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ല പ്രസിഡന്‍റ്​​ രഞ്ജിത ജയരാജ് സോഷ്യൽ മീഡിയ ബോധവത്കരണം നടത്തി. ജില്ല സമിതി അംഗം ബിന്ദു സമാപനം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഷംല സ്വാഗതവും സെക്രട്ടറി ആരിഫാ ബീവി നന്ദിയും പറഞ്ഞു. photo: Women justice
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story