സർക്കാറിൻെറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് കരാറുകാർ തിരുവനന്തപുരം: ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിച്ചത് സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്ന് ഒാൾ കേരള ഗവൺമൻെറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ജനുവരി മുതൽ സർക്കാറിൻെറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കും. ഇപ്പോഴത്തെ വില വർധന ക്രഷർ, ക്വാറി ഉടമകൾക്ക് അമിത ലാഭം നേടുന്നതിനുവേണ്ടിയാണെന്നും പ്രസിഡൻറ് പി. മോഹൻകുമാർ, ജന. സെക്രട്ടറി ജി. സോമശേഖരൻ നായർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.