Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:06 AM GMT Updated On
date_range 26 Nov 2021 12:06 AM GMTസർക്കാറിെൻറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് കരാറുകാർ
text_fieldsbookmark_border
സർക്കാറിൻെറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് കരാറുകാർ തിരുവനന്തപുരം: ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിച്ചത് സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്ന് ഒാൾ കേരള ഗവൺമൻെറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ജനുവരി മുതൽ സർക്കാറിൻെറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കും. ഇപ്പോഴത്തെ വില വർധന ക്രഷർ, ക്വാറി ഉടമകൾക്ക് അമിത ലാഭം നേടുന്നതിനുവേണ്ടിയാണെന്നും പ്രസിഡൻറ് പി. മോഹൻകുമാർ, ജന. സെക്രട്ടറി ജി. സോമശേഖരൻ നായർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story