വെള്ളറട: ജനാധിപത്യ കേരള കോണ്‍ഗ്രസ് പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരത്തിൻെറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം ആൻറണി വെള്ളറട ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ഡി. സ്വാമിദാസ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റോബിന് പ്ലാവിള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പാചകവാതക വിലവര്ധനവിനെതിരെയും പ്രമേയം അവതരിപ്പിച്ചു. പെട്രോള്‍ ഡീസല്‍ പാചക വാതക വിലവര്‍ധനക്കെതിരെ തിങ്കളാഴ്ച രാവിലെ 10ന് കാരക്കോണം പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു. ആലത്തൂര്‍ സൈമണ്‍, വെള്ളറട വിന്‍സൻെറ്, കൊല്ലയില്‍ രാജു, മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.