ഭാരതി കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം തടത്തിൽ തെക്കതിൽ (എൽ.എസ് ഭവൻ) പരേതനായ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ വാസുവിൻെറ ഭാര്യ ഭാരതി (89) നിര്യാതയായി. മക്കൾ: രാജൻ (വിമുക്കഭടൻ), ഇന്ദിര, സോമൻ, വിജയൻ, ശ്യാമള, ലളിത (അധ്യാപിക എസ്.എൻ.യു.പി.എസ്, തുറയിൽകുന്ന്), സുധ. മരുമക്കൾ: തങ്കമണി, കോമളൻ, പരേതയായ കനകമ്മ, തങ്കമണി, പീതാംബരൻ, സുരേന്ദ്രൻ, പരേതനായ മുരളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.