Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമം ഭാരതി

ചരമം ഭാരതി

text_fields
bookmark_border
ചരമം  ഭാരതി
cancel
ഭാരതി കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം തടത്തിൽ തെക്കതിൽ (എൽ.എസ് ഭവൻ) പരേതനായ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ വാസുവി​ൻെറ ഭാര്യ ഭാരതി (89) നിര്യാതയായി. മക്കൾ: രാജൻ (വിമുക്കഭടൻ), ഇന്ദിര, സോമൻ, വിജയൻ, ശ്യാമള, ലളിത (അധ്യാപിക എസ്.എൻ.യു.പി.എസ്, തുറയിൽകുന്ന്), സുധ. മരുമക്കൾ: തങ്കമണി, കോമളൻ, പരേതയായ കനകമ്മ, തങ്കമണി, പീതാംബരൻ, സുരേന്ദ്രൻ, പരേതനായ മുരളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story