നാഗർകോവിൽ: കൊല്ലങ്കോട്, ഏഴുദേശം ടൗൺ പഞ്ചായത്തുകളെ യോജിപ്പിച്ച് 33 വാർഡുകളുള്ള കൊല്ലങ്കോട് മുനിസിപ്പാലിറ്റി രൂപവത്കരിക്കാനും തെങ്കൻ പുതൂർ, ആളൂർ ടൗൺ പഞ്ചായത്ത് എന്നിവയെ നാഗർകോവിൽ കോർപറേഷനിൽ ലയിപ്പിച്ച് 52 വാർഡുകളായി വിപുലീകരിക്കാനുമുള്ള സർക്കാർ ഉത്തരവിൻെറ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട പ്രദേശത്തെ പൊതുജനാഭിപ്രായം തേടാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ഇതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുള്ളവർ 20ന് നാഗർകോവിൽ കലക്ടർ ഓഫിസിൽ നടക്കുന്ന വാർഡ് പുനർനിർണയ കമീഷനിൽ നേരിട്ടോ എഴുത്ത് മുഖേനയോ പരാതി നൽകണമെന്ന് ജില്ല കലക്ടർ എം. അരവിന്ദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.