കഴക്കൂട്ടം: തിരുവനന്തപുരം കോർപറേഷനിലെ ചന്തവിള വാർഡ് കൗൺസിലർ ബിനുവിനെ ഒരു സംഘം വഴിയിൽ തടഞ്ഞ് മർദിച്ചതായി പരാതി. കണിയാപുരം മസ്താൻമുക്ക് സ്വദേശികളാണ് മർദിച്ചതെന്നുകാട്ടി ബിനു പൊലീസിൽ പരാതി നൽകി. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കൗൺസിലറുൾപ്പെടെയുള്ള നാല് പേർ കണിയാപുരം പള്ളിനടയിൽ കാറിൽ എത്തിയപ്പോൾ അഞ്ചംഗസംഘം മർദിച്ചു എന്നാണ് പരാതി. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.