അർഹതപ്പെട്ടവർക്കുള്ള സക്കാത്​ ഔദാര്യമല്ല -മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: അർഹതപ്പെട്ടവർക്കുള്ള സക്കാത്​ ഔദാര്യമല്ലെന്ന്​ മന്ത്രി ആന്‍റണി രാജു. എം.ഇ.എസ്​ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ടവർക്കുള്ള തയ്യൽമെഷീൻ വിതരണം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ബാലരാമപുരം നൗഷാദ്​, ജില്ല സെക്രട്ടറി നദീർ കടയറ, ട്രഷറർ നജുമുദ്ദീൻ എന്നിവർ സംസാരിച്ചു. എം. ഷംസുദ്ദീൻ ഇടുക്കി, ഹുസൈൻ സുധീർ, ഷാഹുൽ ഹമീദ്​ ചെന്നൈ, ആനക്കുഴി റഷീദ്​, സുലൈമാൻ, ഫിറോസ്​ നൂൺ എന്നിവർ സംസാരിച്ചു. കാപ്​ഷൻ MES എം.ഇ.എസ്​ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ്​ മന്ത്രി ആന്‍റണി രാജു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.