Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:06 AM GMT Updated On
date_range 2 May 2022 12:06 AM GMTഅർഹതപ്പെട്ടവർക്കുള്ള സക്കാത് ഔദാര്യമല്ല -മന്ത്രി ആന്‍റണി രാജു
text_fieldsbookmark_border
തിരുവനന്തപുരം: അർഹതപ്പെട്ടവർക്കുള്ള സക്കാത് ഔദാര്യമല്ലെന്ന് മന്ത്രി ആന്‍റണി രാജു. എം.ഇ.എസ് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ടവർക്കുള്ള തയ്യൽമെഷീൻ വിതരണം ചെയ്തു. ജില്ല പ്രസിഡന്‍റ് ബാലരാമപുരം നൗഷാദ്, ജില്ല സെക്രട്ടറി നദീർ കടയറ, ട്രഷറർ നജുമുദ്ദീൻ എന്നിവർ സംസാരിച്ചു. എം. ഷംസുദ്ദീൻ ഇടുക്കി, ഹുസൈൻ സുധീർ, ഷാഹുൽ ഹമീദ് ചെന്നൈ, ആനക്കുഴി റഷീദ്, സുലൈമാൻ, ഫിറോസ് നൂൺ എന്നിവർ സംസാരിച്ചു. കാപ്ഷൻ MES എം.ഇ.എസ് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ് മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story