കൊല്ലം: നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ സ്മരണക്കായി കൊട്ടാരക്കര 'ആശ്രയ സങ്കേതം' ഏർപ്പെടുത്തിയ സിസ്റ്റർ ലിനി സ്മാരക അവാർഡിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഹെഡ് നഴ്സ് ഇ.കെ. ഗീത അർഹയായി. വടകര ഏറാമല സ്വദേശിയാണ്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എട്ടിൽപരം അനാഥാലയങ്ങളും രണ്ടായിരത്തിലേറെ താമസക്കാരുമുള്ള സ്ഥാപനമാണ് ആശ്രയ. 28 വർഷമായി സാമൂഹിക ജീവകാരുണ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.