Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിസ്റ്റർ ലിനി സ്മാരക...

സിസ്റ്റർ ലിനി സ്മാരക അവാർഡ് ഇ.കെ. ഗീതക്ക്​

text_fields
bookmark_border
കൊല്ലം: നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച്​ മരിച്ച സിസ്റ്റർ ലിനിയുടെ സ്മരണക്കായി കൊട്ടാരക്കര 'ആശ്രയ സങ്കേതം' ഏർപ്പെടുത്തിയ സിസ്റ്റർ ലിനി സ്മാരക അവാർഡിന് തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രി ഹെഡ് നഴ്സ് ഇ.കെ. ഗീത അർഹയായി. വടകര ഏറാമല സ്വദേശിയാണ്​. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്​ അവാർഡ്​. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എട്ടിൽപരം അനാഥാലയങ്ങളും രണ്ടായിരത്തിലേറെ താമസക്കാരുമുള്ള സ്ഥാപനമാണ് ആശ്രയ. 28 വർഷമായി സാമൂഹിക ജീവകാരുണ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story