പോക്സൊ കേസിൽ പ്രതിയെ വെറുതേ വിട്ടു

തിരുവനന്തപുരം: പോക്സോ കേസിൽ ആരോപണവിധേയനായ പ്രതിയെ വെറുതെ വിട്ടു. സ്‍ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി പ്രഭാഷ് ലാൽ ടി.പിയാണ് പ്രതിയെ വെറുതേവിട്ടത്.


കിളിമാനൂർ, ചേണിക്കുഴിയിൽ രാജനെയാണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ടത്. കിളിമാനൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ എട്ട് സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കുവേണ്ടി അഭിഭാഷകനായ നിസ്സാർ.എ ഹാജരായി.

Tags:    
News Summary - In the POCSO case, the accused was acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.