ആ​റ്റി​ങ്ങ​ൽ ഗ​വ.​ഐ.​ടി.​ഐ​യി​ൽ പു​തി​യ മ​ന്ദി​രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക്​ പുതിയ മന്ദിരം സമർപ്പിച്ചു

ആ​റ്റി​ങ്ങ​ൽ: ഗ​വ. ഐ.​ടി.​ഐ​യി​ൽ ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കാ​ർ​പെ​ന്റ​ർ, പ്ലം​ബ​ർ ട്രേ​ഡു​ക​ളി​ലേ​ക്കു​ള്ള പു​തി​യ വ​ർ​ക്ക്ഷോ​പ് മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ വീ​ണ മാ​ധ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​യ​ന്തി ശ്രീ​കു​മാ​ർ, ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. കു​മാ​രി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗി​രി​ജ ടീ​ച്ച​ർ, അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ സു​ജാ​ത, ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് ട്രെ​യി​നി​ങ് ഷ​മ്മി ബേ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ ഐ.​ടി.​ഐ പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - new building for Attingal Govt. ITI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.