ആറ്റിങ്ങൽ: വിദ്യാർഥികളോട് മോശമായി സംസാരിച്ച സംഭവത്തിൽ ട്യൂഷൻ സെൻറർ ഉടമ അറസ്റ്റിൽ. ആറ്റിങ്ങൽ നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമ ജയപ്രസാദിനെയാണ് (പ്രസാദ്) ആറ്റിങ്ങൽ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ്ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിൽ ആണ് രണ്ടു വിദ്യാർഥിനികൾ പരാതി ഉന്നയിച്ചത്.
ചൈൽഡ് ലൈൻ ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസിന് കൈമാറി. തുടർന്നാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.