അ​മ​ല്‍ രാ​ജു​

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ആ​റ്റി​ങ്ങ​ല്‍: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും കൈ​വ​ശം വെ​ച്ച യു​വാ​വ് പി​ടി​യി​ല്‍. ചി​റ​യി​ന്‍കീ​ഴ് കൂ​ന്ത​ള്ളൂ​ര്‍ ശി​വ​ശ​ക്തി വി​ലാ​സ​ത്തി​ല്‍ അ​മ​ല്‍ രാ​ജു​വാ​ണ് (23) പി​ടി​യി​ലാ​യ​ത്. വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 62 ഗ്രാം ​എം.​ഡി.​എം.​എ, 27.2 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ആ​റ്റി​ങ്ങ​ല്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ന്റി​ന് സ​മീ​പം വി​ല്‍പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Youth arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.