ഷാ​ന​വാ​സ്

ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ആ​ക്കി. നേ​മം വെ​ള്ളാ​യ​ണി വാ​റു​വി​ളാ​ക​ത്ത് ക​ട​യി​ൽ​വീ​ട്ടി​ൽ ഷാ​ന​വാ​സ് (27) എ​ന്ന ഷ​ഹ​നാ​സി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​റു​ടെ കാ​പ്പ ഉ​ത്ത​ര​വ് പ്ര​കാ​രം സി​റ്റി ഡി.​സി.​പി നി​ഥി​ൻ​രാ​ജി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫോ​ർ​ട്ട് എ.​സി.​പി ഷാ​ജി .എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നേ​മം സി. ​ര​ഗീ​ഷ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ഷി​ജു വി.​എ​ൽ, പ്ര​സാ​ദ് എ​സ്.​ജി, ര​ജീ​ഷ് വി.​കെ കൂ​ടാ​തെ സി.​പി.​ഒ​മാ​രാ​യ സ​ജു, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പി​ടി​ച്ചു​പ​റി, അ​ടി​പി​ടി, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. 

Tags:    
News Summary - Kappa has been charged in criminal cases and remanded in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.