മലയിൻകീഴ് താലൂക്കാശുപത്രി വികസനമടക്കം 15 പദ്ധതികളാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി കാട്ടാക്കട മണ്ഡലത്തിൽ യാഥാർഥ്യമാക്കുന്നെതന്ന് െഎ.ബി. സതീഷ് എം.എൽ.എ. 23.31 കോടിയാണ് തലൂക്കാശുപത്രിക്കായി നീക്കിവെച്ചത്. നടുക്കാട് മാർക്കറ്റ് നവീകരണം (2.13 കോടി), മലയിൻകീഴ് ഗവ.ജി.എച്ച്.എസ്.എസ് മികവിെൻറ കേന്ദ്രം (അഞ്ച് കോടി), കിള്ളി-മണലി-മേച്ചിറ-പനയംകോട്-മലപ്പനംകോട്-ഇ.എം.എസ് അക്കാദമി റോഡ് (16.24) തുടങ്ങിയ പദ്ധതികൾക്കാണ് കിഫ്ബി സഹായമുള്ളത്. മലയിൻകീഴ് സബ് ട്രഷറി ഒാഫിസ് കെട്ടിടനിർമാണത്തിന് 1.30 കോടിയും അനുവദിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.