അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

ആക്രമണം നടത്തിയവർ പിടിയിൽ

കാ​ട്ടാ​ക്ക​ട: പ​ണ​മി​ട​പാ​ട് സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് ചൈ​ന്ന​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. വെ​മ്പാ​യം തേ​ക്ക​ട ക​ന്യ​മം​ഗ​ലം, കൊ​ച്ചാ​ലു​മൂ​ട് കി​ഴ​ക​ത്തി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ​ദീ​പ​ക് (31,ഫി​റോ​സ് ), ന​ന്ത​ങ്കോ​ട് മു​ല്ല​ശേ​രി ല​യ​നി​ൽ (വൈ.​എം.​ആ​ർ.95) മെ​റി​ല്ല ഹൗ​സ് ടി.​സി11/1369-​ൽ അ​ൽ അ​മീ​ൻ (34), മു​ട്ട​ത്ത​റ പ​ര​വ​ൻ കു​ന്ന് തു​ണ്ടു​വി​ളാ​ക​ത്തു ന​വോ​ദ​യ റെ​സി​ഡ​ൻ​സ് (എ​ൻ.​ആ​ർ.​എ.80-​ൽ)​ശ്രീ​ജി​ത്ത്‌ (30, ദി​ലീ​പ്) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത് .ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​ത്രി ഊ​രു​ട്ട​മ്പ​ല​ത്ത് ഗോ​വി​ന്ദ​മം​ഗ​ലം പ​ഴ​ശ്ശി വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​രു​ൺ​കു​മാ​റി​നെ(31)​ആ​ക്ര​മി​ച്ച​താ​യാ​ണ്​ പ​രാ​തി. അ​രു​ൺ​കു​മാ​റി​ന്റെ സ​ഹോ​ദ​ര​ൻ മാ​ർ​ട്ടി​നു​മാ​യി ന​ട​ത്തി​യ പ​ണ​മി​ട​പാ​ടാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.​അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - The attackers were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.