കളമശ്ശേരിയിലെ ബോംബ് സ്ഫോടനം; ടെക്നോപാർക്കിൽ പരിശോധന

കളമശ്ശേരിയിലെ ബോംബ് സ്ഫോടനം; ടെക്നോപാർക്കിൽ പരിശോധന

ക​ഴ​ക്കൂ​ട്ടം: ക​ള​മ​ശ്ശേ​രി​യി​ലെ ബോം​ബ് സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ, ത​ല​സ്ഥാ​ന​ത്തെ ഐ.​ടി ന​ഗ​ര​മാ​യ ക​ഴ​ക്കൂ​ട്ടം ടെ​ക്നോ​പാ​ർ​ക്കി​ൽ ബോം​ബ് സ്ക്വാ​ഡി​ന്റെ പ​രി​ശോ​ധ​ന ന​ട​ന്നു. ടെ​ക്നോ​പാ​ർ​ക്കി​ലെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലും ബോം​ബ് സ്ക്വാ​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. മേ​നം​കു​ളം കി​ൻ​ഫ്ര അ​പ്പാ​ര​ൽ പാ​ർ​ക്കി​ലും ച​ന്ത​വി​ള കി​ൻ​ഫ്ര ഫി​ലിം പാ​ർ​ക്കി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ടെ​ക്നോ​പാ​ർ​ക്കി​ലെ യൂ​നി​യ​ൻ ഗേ​റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ആ​ർ.​പി.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു.

Tags:    
News Summary - Bomb blast in Kalamassery; Inspection at Technopark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.