യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

കി​ളി​മാ​നൂ​ർ: പൊ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​രെ ന​ഗ​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. നെ​ടു​മ്പ​റ​മ്പ് തോ​ട്ട​വാ​രം സൂ​ര്യ നി​വാ​സി​ൽ ആ​കാ​ശ് (19), കാ​ഞ്ഞി​രം​വി​ള സ്വ​പ്ന​ഭ​വ​നി​ൽ അ​ന​ന്തു (23) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ന​ഗ​രൂ​ർ ദ​ർ​ശ​നാ​വ​ട്ടം, കോ​യി​ക്ക മൂ​ല, ല​ളി​ത ഭ​വ​നി​ൽ സു​രേ​ന്ദ്ര​ബാ​ബു​വി​െൻറ മ​ക​ൻ വി​ജ​യി​നെ (19) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. ജൂ​ലൈ എ​ട്ടി​നാ​ണ് സം​ഭ​വം.

മു​മ്പ്​ ന​ട​ന്ന ബൈ​ക്ക് മോ​ഷ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ജ​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കി​ളി​മാ​നൂ​ർ പൊ​ലീ​സി​ന് ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ഇ​വ​രെ മ​ർ​ദി​ക്കു​മെ​ന്ന് പ്ര​തി​ക​ളു​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ് അ​ക്ര​മ​മെ​ന്ന് ന​ഗ​രൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​വി​ഡ് നി​രീ​ക്ഷ​ണ സെ​ല്ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.