നെടുങ്കണ്ടം കസ്​റ്റഡിമരണം: ആശുപത്രിക്ക്​ വീഴ്​ചയെന്ന്​ ജുഡീഷ്യൽ കമീഷൻ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്കു​മാ​റി​െൻറ ക​സ്​​റ്റ​ഡി മ​ര​ണ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യെ​ന്ന് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ. ത​ക്ക സ​മ​യ​ത്ത് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ രാ​ജ്കു​മാ​റി​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

അ​ടു​ത്ത​യാ​ഴ്ച റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജ​സ്​​റ്റി​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് സ്വ​കാ​ര്യ ചാ​ന​ലി​നോ​ട്​ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി തി​ങ്ക​ളാ​ഴ്ച ജ​സ്​​റ്റി​സ്​ നാ​രാ​യ​ണ​ക്കു​റു​പ്പ് ക​മീ​ഷ​ൻ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ​ട​ക്കം സ​ന്ദ​ർ​ശി​ച്ചു.

ചി​കി​ത്സ ന​ൽ​കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യി എ​ന്ന​ത​ട​ക്കം ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ക​മീ​ഷ​േ​ൻ​റ​ത്. കൂ​ടു​ത​ൽ വ്യ​ക്ത​ത​ക്കാ​യി ഗ​വ​ൺ​മെൻറ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ​നി​ന്ന് ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.