തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം വാർത്താവിഭാഗം ജോയന്റ് ഡയറക്ടറായി (ന്യൂസ്) പാർവതി വി ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവിസിലെ 2011 ബാച്ച് ഉദ്യോഗസ്ഥയാണ്.
കേരള-ലക്ഷദ്വീപ് മേഖലയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റീജനൽ ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു, അവിടത്തെ അധിക ചുമതല തുടരും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ന്യൂഡൽഹിയിലെ ബ്യൂറോ ഓഫ് ഔട്ട്റീച് മാസ് കമ്യൂണിക്കേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.