തിരുവനന്തപുരം: റഷ്യൻ പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ തിരുവനന്തപുരത്തും സൗകര്യം. വാൻറോസ് ജങ്ഷനിലുള്ള റഷ്യൻ കൾചറൽ സെൻററിലാണ് കേരളത്തിലുള്ള റഷ്യൻ പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം എംബസി ഒരുക്കിയിരിക്കുന്നത്. 2016ൽ നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ 20 പേരാണ് തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയത്. 2013ൽ 36 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.