തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 64 അന്തർസംസ്ഥാന സർവിസുകൾ നടത്തുന്നതിന് കേരളവും തമിഴ്നാടും ധാരണ.
പമ്പ-ചെന്നൈ-കുമളി വഴി (സൂപ്പർ ഡീലക്സ്), പമ്പ- പളനി-കുമളി വഴി (സൂപ്പർ ഡീലക്സ്, ഫാസ്റ്റ്), പമ്പ- മധുര-കുമളി വഴി( സൂപ്പർ ഡീലക്സ്, ഫാസ്റ്റ്), പമ്പ- നാഗർകോവിൽ- കന്യാകുമാരി (സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്), പമ്പ-പുനലൂർ-തെങ്കാശി (സൂപ്പർ എക്സ്പ്രസ്, ഫാസ്റ്റ് ), പമ്പ - കോയമ്പത്തൂർ-പാലക്കാട് വഴി (സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്), പമ്പ- കമ്പം-കുമളി വഴി (ഫാസ്റ്റ് പാസഞ്ചർ), പമ്പ - തിരുനെൽവേലി- ചെങ്കോട്ട (എക്സ്പ്രസ്, ഡീലക്സ്, സൂപ്പർ ഫാസ്റ്റ്) എന്നിവയാണ് സർവിസ് നടത്തുക. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഓൺലൈൻ വഴിയും ബുക്കിങ് നടത്താം.
ഇ-മെയിൽ: btc.ksrtc@kerala.gov.in
വെബ്സൈറ്റ്: btc.ksrtc@gmail.com
വാട്സ്ആപ്: 91886 19368
ഗൂഗ്ൾ ലിങ്ക് : https://maps.app.goo.gl/oHMNgLx3CFCHQLMm7
ഫോൺ: 091886 19378.
ചാറ്റ് ബോട്ട് ലിങ്ക്: https://my.artibot.ai/budget-tour
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.