ഫയർ ഓഫിസർ ജെ. രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 

പരിശീലനത്തിനിടെ സ്കൂബാ ടീം ഓഫിസർക്ക് ഗുരുതര പരിക്ക്

പോത്തൻകോട്: പോത്തൻകോട് ചിറ്റിക്കര പാറമടയിൽ പരിശീലനത്തിനിടെ ഫയർഫോഴ്സ് സംഘത്തിലെ സ്കൂബാ ടീം ഓഫിസർക്ക് ഗുരുതരമായി പരിക്കേറ്റു. വിഴിഞ്ഞം ഫയർഫോഴ്സ് സ്​റ്റേഷനിലെ ഫയർ ഓഫിസർ ജെ. രതീഷാണ് പരിക്കേറ്റതിനെതുടർന്ന് അബോധാവസ്ഥയിലായത്.

വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച രതീഷി​െൻറ നില ഗുരുതരമാണ്. രതീഷ് ഉൾപ്പെടെ നാലംഗ സംഘമാണ് ഇന്നലെ ചിറ്റിക്കര പാറമടയിൽ പരിശീലനത്തിനായി ഇറങ്ങിയത്. 15 മീറ്റർ ആഴത്തിലാണ്​ ഡൈവ് ചെയ്തത്​.

Tags:    
News Summary - Serious injury to scuba team officer during training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.