തിരുവനന്തപുരം: അഗ്നിരക്ഷാസേനയെ കാലത്തിനനുസരിച്ച് ആധുനികവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയർ സർവിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. ഷജിൽകുമാർ അധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ, ഫയർ ആൻഡ് റെസ്ക്യൂ മേധാവി കെ. പത്മകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ടെക്നിക്കൽ ഡയറക്ടർ എം. നൗഷാദ്, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി വി. പ്രണവ്, ട്രഷറർ ബൈജു കോട്ടായി, എ. ഹേമചന്ദ്രൻ, കെ. അബ്ദുൽ റഷീദ്, എസ്. സൂരജ്, എം. ബിജു, എൻ. ഷാജി, പി. സജു, വി.കെ. അഫ്സൽ, എസ്.ബി. സജിത്, പി.എം. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.