ബാലരാമപുരം: നോപാർക്കിങ് ബോർഡ് സ്ഥാപിക്കാത്ത സ്ഥലത്തും പൊലീസ് വക പെറ്റി. ബാലരാമപുരം പൊലീസാണ് ഇത്തരത്തിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനത്തിൽ പെറ്റി നോട്ടീസ് ഒട്ടിക്കുന്നത്.
പാർക്കിങ് നിരോധിതമേഖല തിരിച്ചറിയാൻ ബോർഡ് സ്ഥാപിച്ച ശേഷം പിഴ ചുമത്തണമെന്ന ആവശ്യം ശക്തമാണ്. മുമ്പ് ഇത്തരത്തിൽ വിഴിഞ്ഞം റോഡിൽ പിഴ ഈടാക്കിയതിൽ പ്രതിഷേധമുയർന്നതോടെ താൽക്കാലികമായി നിർത്തിവെച്ച നടപടിയാണ് ഇപ്പോൾ പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.