സു​ശീ​ൽ മ​ണ്ഡ​ൽ​

മൂന്ന് കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ ജ​യ്പാ​ൽ​ഗു​രി, ഗൊ​സൈ​ർ ഹ​ട്ട് സ്വ​ദേ​ശി സു​ശീ​ൽ മ​ണ്ഡ​ലി​നെ (29) യാ​ണ് പൂ​ജ​പ്പു​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വ് ട്രെ​യി​ൻ മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ഇ​വി​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ അ​സി.​ക​മീ​ഷ​ണ​ര്‍ ഷീ​ന്‍ ത​റ​യി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ജ​പ്പു​ര എ​സ്.​എ​ച്ച്.​ഒ റോ​ജ്, എ​സ്.​ഐ പ്ര​വീ​ൺ, ക്രൈം ​എ​സ്.​ഐ ശി​വ​പ്ര​സാ​ദ്, എ.​എ​സ്.​ഐ ഷി​ബു, ക്രൈം ​ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ അ​രു​ൺ കു​മാ​ർ, എ.​എ​സ്.​ഐ സാ​ബു, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​നോ​ദ്, സ​ജി​കു​മാ​ർ, വി​നോ​ദ്, സി.​പി മാ​രാ​യ ര​ഞ്ജി​ത്ത്,ഷി​ബു, ദീ​പു​രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Interstate worker arrested with three kilos of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.