ആറ്റിങ്ങൽ: ചിറയിൻകീഴ് പഞ്ചായത്ത് 2017-18ൽ അംഗപരിമിതർക്കായ് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ വാഹനങ്ങൾ വിതരണം ചെയ്യാതെ തുരുമ്പെടുത്ത് നശിക്കുന്നു. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് അനുസരിച്ച് മാത്രമാണ് ഇത്തരം വാഹനങ്ങൾ വാങ്ങാറുള്ളത്. നടപടിക്രമങ്ങളിലെ പാളിച്ചകളാണ് വാഹനങ്ങൾ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കഴിയാതെ പോയതെന്നാണ് അധികൃതർ പറയുന്നത്. അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കി വിതരണം ചെയ്യണമെന്ന് പഞ്ചായത്ത് അംഗം മേടയിൽ ശ്രീകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.