യു​വാ​വി​നെ ആ​ക്ര​മി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

നേ​മം: വ്യ​ക്തി​വി​രോ​ധം​മൂ​ലം യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. വി​ള​പ്പി​ല്‍ തു​രു​ത്തു​മ്മൂ​ല ക​ഞ്ചു​ക്കോ​ണം ച​രു​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ജേ​ഷ്‌​കു​മാ​ര്‍ (45) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​ള​പ്പി​ല്‍ പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി തി​യോ​ഫി​ലോ​സി​െൻറ മ​ക​ന്‍ സാം​രാ​ജ് (49) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

രാ​ജേ​ഷ്‌​കു​മാ​ര്‍ ന​ട​ത്തി​വ​ന്ന അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ര്‍മാ​ണ​ത്തി​നെ​തി​രെ​യും ഭൂ​മി കൈ​യേ​റ്റ​ത്തി​നെ​തി​രെ​യും മു​മ്പ്​ ത​ന്നെ ആ​ക്ര​മി​ച്ച​തി​നെ​തി​രെ​യും സാം​രാ​ജ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​െൻറ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഒ​ളി​വി​ല്‍ക്ക​ഴി​ഞ്ഞു​വ​ന്ന രാ​ജേ​ഷ്‌​കു​മാ​റി​നെ വി​ള​പ്പി​ല്‍ശാ​ല സി.​ഐ സു​രേ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ സ​രി​ന്‍, എ.​എ​സ്.​ഐ ഹ​രി​കു​മാ​ര്‍, എ​സ്.​സി.​പി.​ഒ സ​തീ​ഷ്, സി.​പി.​ഒ​മാ​രാ​യ സു​ധീ​ര്‍, ഷ​മീ​ര്‍, സ​ന്തോ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - The man who attacked youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.