കുലശേഖരം: കളിയൽ വില്ലേജ് ഓഫിസ് പരിധിയിൽ സ്വകാര്യവ്യക്തിയുടെ മരങ്ങൾ വെട്ടുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ, വില്ലേജ് ഓഫിസറെ വിജിലൻസ് പിടികൂടി. ഇൻസ്പെക്ടർ രമയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫിസർ മുത്തുവിനെ പിടികൂടിയത്. പ്രേൻ എന്നയാൾ നാഗർകോവിൽ വിജിലൻസ് ഡി.എസ്.പി ധർമരാജിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുത്തുവിനെ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.