കുടിവെള്ള വിതരണം ഉണ്ടാവില്ല

ഗൂഡല്ലൂർ: നഗരസഭയുടെ ചളിവയൽ, ധർമഗിരി,കോഴിപ്പാലം,നന്ദട്ടി ഉൾപ്പെടെ അഞ്ചു വാർഡുകളിലേക്കുള്ള കുടിവെള്ളവിതരണം ഉണ്ടാവില്ലെന്ന് പഞ്ചായത്ത് ചെയർമാൻ പരിമള, വൈസ് ചെയർമാൻ ശിവരാജു എന്നിവർ അറിയിച്ചു. കോഴിപ്പാലത്തെ ശുദ്ധജല വിതരണ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകൾ രണ്ടും കേടായതാണ് കാരണം. മേൽപറഞ്ഞ ഭാഗങ്ങളിലേക്കും നഗരത്തിലെ ചില ഭാഗങ്ങളിലും ഒരാഴ്ചയോളം െന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.