ഗൂഡല്ലൂർ: നഗരത്തിലെ പ്രധാന പാതകൾക്ക് നടുവേ സ്ഥാപിച്ച സിമൻറ് കൊണ്ടുള്ള ഡിവൈഡർ അപകടത്തിന് കാരണമാകുന്നതായി ഡ്രൈവർമാരും വ്യാപാരികളും പരാതിപ്പെടുന്നു. വീതി കുറഞ്ഞ പാതയായതിനാൽ ഡിവൈഡർ ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഞായറാഴ്ച ഊട്ടിയിൽനിന്നും വന്ന ടൂറിസ്റ്റ് കാർ ലൈബ്രറിക്ക് സമീപം ഡിവൈഡറിലിടിച്ച് അപകടമുണ്ടായി. ആർക്കും പരിക്കില്ല. കഴിഞ്ഞ മൂന്നുദിവസമായി പഴയ ബസ് സ്റ്റാൻഡ് ജങ്ഷനിൽ ഡിവൈഡറിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. GDR DIVIDER : ഊട്ടി-ഗൂഡല്ലൂർ റോഡിലെ ലൈബ്രറിക്ക് സമീപം ഡിവൈഡറിലിടിച്ച് കാറപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.