കൊലകൊബൈ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടംതൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു വനപാലകർക്ക് കൈമാറി. കൂനൂരിനു സമീപമുള്ള ഭവാനി എസ്റ്റേറ്റ് തൊഴിലാളി മുരുകനെയാണ് (45) തേയിലക്കാട്ടിൽവെച്ച് ഒറ്റയാൻ കൊന്നത്. ഇയാളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു 50,000 രൂപയുടെ ചെക്ക് റേഞ്ചർ ശരവണന്റെ നേതൃത്വത്തിലുള്ള വനപാലകർ മുരുകന്റെ ആശ്രിതർക്ക് കൈമാറി. GDR MURUGAN:കുന്നൂർ ഭവാനി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുരുകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.