മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തകന് കോവിഡ്; 150ലധികം പേര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ്‌രോഗം സ്ഥിരീകരിച്ചത്.

കൊ വിഡ് .ആൻറി ജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട് ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് ജീവനക്കാക്കാരടക്കമാണ് ക്വാറന്റീനില്‍ പോകേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.