മധു

യുവാവിനെ കാണാനില്ലെന്ന് പരാതി

മാനന്തവാടി: യുവാവിനെ കാണാനില്ലെന്ന് പരാതി. മാനന്തവാടി ക്ലബ്​ കുന്നിൽ വാടകക്ക്​ താമസിച്ച കാട്ടോളിപറമ്പ് മധുവിനെയാണ്​ (38) ഈ മാസം 18 മുതൽ കാണാതായത്​. സഹോദരൻ മാനന്തവാടി ചൂട്ടക്കടവ് ഉഷസ് നിവാസിൽ അശോകൻ മാനന്തവാടി പൊലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ മാനന്തവാടി പൊലീസിൽ അറിയിക്കണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.