തിറമഹോത്സവം

മാനന്തവാടി: പെരുവക മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും തിരുവപ്പന തിറ മഹോത്സവത്തിനും കൊടിയേറി. പ്രധാന തിറകൾ ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച രാവിലെ 6.30ന് തിരുവപ്പനയും ഭഗവതി തിറയും നടക്കും. ഉച്ചക്ക് 12ന് കൂടിക്കാഴ്ചയോടെ തിറ മഹോത്സവം സമാപിക്കും. ആഘോഷപരിപാടികൾക്ക് ക്ഷേത്രം ഭാരവാഹികളായ എം.പി. ശശികുമാർ, ശങ്കരൻ മടയൻ, കെ. കുമാരൻ, എം.കെ. രാജൻ, കെ. പ്രതീശൻ, ലീല കൊല്ലറക്കൽ, ദീപ പ്രസാദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. cap പെരുവക മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ പ്രസാദം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.