ഷാ​ജി ജോ​സ​ഫ്

വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

പു​ല്‍പ​ള്ളി: വ​യോ​ധി​ക​നെ സം​ഘം ചേ​ര്‍ന്ന് മ​ര്‍ദി​ച്ച കേ​സി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ന​പ്പാ​റ, പു​ത്ത​ന്‍പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ഷാ​ജി ജോ​സ​ഫി നെ​യാ​ണ് (49) പു​ല്‍പ​ള്ളി എ​സ്.​ഐ കെ. ​സു​കു​മാ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ജൂ​ണ്‍ 22ന് ​വാ​ഴ​ക്ക​വ​ല വെ​ച്ചാ​ണ് സം​ഭ​വം. വാ​ഴ​ക്ക​വ​ല സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍ സ്കൂ​ട്ട​റി​ല്‍ പോ​കു​മ്പോ​ള്‍ വ​ഴി ത​ട​സ​പ്പെ​ടു​ത്തി നി​ന്നി​രു​ന്ന ഷാ​ജി​യു​ടെ പി​ക് അ​പ് വാ​ഹ​നം മാ​റ്റാ​ന്‍ പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഷാ​ജി​യും മ​റ്റു മൂ​ന്ന് പേ​രും ചേ​ര്‍ന്ന് വ​യോ​ധി​ക​നെ ത​ട​ഞ്ഞു​നി​ര്‍ത്തി ഹെ​ല്‍മ​റ്റും വ​ടി​യും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. 

Tags:    
News Summary - A man has been arrested in the case of gang beating up an elderly man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.