ആ​കാ​ശ് പോ​ൾ ബി​ജു

വയനാട്​ ജി​ല്ല​ക്ക്​ അ​ഭി​മാ​ന​മാ​യി ആ​കാ​ശ് പോ​ൾ ബി​ജു

പു​ൽ​പ​ള്ളി: സം​സ്ഥാ​ന അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ട്​ മെ​ഡ​ലു​ക​ൾ നേ​ടി ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യി ആ​കാ​ശ് പോ​ൾ ബി​ജു.

പു​ൽ​പ​ള്ളി ചെ​റ്റ​പ്പാ​ലം മു​ഴ​യും​ക​ര ബി​ജു​വി‍‍െൻറ​യും മി​നി​യു​ടെ​യും മ​ക​നാ​യ ആ​കാ​ശ്​ മ​ല​പ്പു​റ​ത്ത് ന​ട​ന്ന സം​സ്ഥാ​ന അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ 20 കാ​റ്റ​ഗ​റി​യി​ൽ സ്റ്റി​പ്പി​ൾ ചേ​യ്സി​ൽ സ്വ​ർ​ണ​വും 5000 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലും നേ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ്​ ബി.​എ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സൗ​ത്ത് സോ​ൺ ദേ​ശീ​യ മീ​റ്റി​ൽ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വാ​ണ്.

Tags:    
News Summary - Akash paul biju became pride of wayanad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.