പുൽപള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

പുൽപള്ളി (വയനാട്): പുൽപള്ളിക്കടുത്ത കൊളവള്ളിയിൽ പുതിയ ജലസേചന പദ്ധതിയുടെ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ എന്നയാളാണ് മരിച്ചത്. അപകടത്തിൽ മണ്ണിനടിയിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.

പ്രകാശൻ എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ പ്രകാശൻ

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് തൊഴിലാളികള പുറത്തെടുത്തത്.

Tags:    
News Summary - One dies in landslide in pulpally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.