തൂങ്ങിമരിച്ച മകന്റെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ചു

ഗൂഡല്ലൂർ: വീട്ടിൽ തൂങ്ങിമരിച്ച മകന്റെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച പിതാവിനെതിരെ റവന്യൂ ഓഫിസർ സുരേഷ് ബാബു പൊലീസിൽ പരാതി നൽകി. കോത്തഗിരി പേരഗണി മാത്തനെതിരെയാണ് പരാതി. ഇയാളുടെ മകൻ ഗോകുലാണ് (21) വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

Tags:    
News Summary - The body of the son who died by hanging was cremated without anyone knowing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.