കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ തൃ​ശ്ശൂ​ർ-​മൈ​സൂ​രു ബ​സ് ഗൂ​ഡ​ല്ലൂ​രി​ൽ വ​ന്ന് തി​രി​ക്കു​ന്നു

ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ തൃ​ശൂർ ഡി​പ്പോ​യി​ൽ നി​ന്ന് രാ​വി​ലെ ഏഴു മ​ണി​ക്ക് മൈ​സൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ബ​സ് ഗൂ​ഡ​ല്ലൂ​രി​ൽ വെ​ച്ച് സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച് തൃ​ശൂരി​ലേ​ക്ക് ത​ന്നെ തി​രി​ക്കു​ന്നു. ഉ​ച്ച​ക്ക് 12.30ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തു​ന്ന ബ​സ് ഉ​ട​ൻ ത​ന്നെ തൃ​ശൂരി​ലേ​ക്ക് തി​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ക​ല​ക്ഷ​ൻ കു​റ​വാ​യ​ത് കാ​ര​ണ​മാ​ണ് മൈ​സൂ​രുവിലേ​ക്കു​ള്ള സ​ർ​വി​സ് വെ​ട്ടി​ക്കു​റ​ച്ച​തെ​ന്ന​താ​ണ് സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഗൂ​ഡ​ല്ലൂ​രി​ൽവെ​ച്ച് തി​രി​ക്കു​ന്ന​തെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - Thrissur-Mysore route-cutting bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.