Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2023 10:08 AM IST Updated On
date_range 21 Feb 2023 10:08 AM ISTസർവിസ് വെട്ടിക്കുറച്ച് തൃശൂർ-മൈസൂർ
text_fieldsbookmark_border
ഗൂഡല്ലൂർ: കേരള ട്രാൻസ്പോർട്ട് കോർപറേഷൻ തൃശൂർ ഡിപ്പോയിൽ നിന്ന് രാവിലെ ഏഴു മണിക്ക് മൈസൂരുവിലേക്ക് പുറപ്പെടുന്ന ബസ് ഗൂഡല്ലൂരിൽ വെച്ച് സർവിസ് അവസാനിപ്പിച്ച് തൃശൂരിലേക്ക് തന്നെ തിരിക്കുന്നു. ഉച്ചക്ക് 12.30ന് ഗൂഡല്ലൂരിലെത്തുന്ന ബസ് ഉടൻ തന്നെ തൃശൂരിലേക്ക് തിരിക്കുകയാണ് ചെയ്യുന്നത്.
കലക്ഷൻ കുറവായത് കാരണമാണ് മൈസൂരുവിലേക്കുള്ള സർവിസ് വെട്ടിക്കുറച്ചതെന്നതാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, പെർമിറ്റ് ഇല്ലാത്തതിനാലാണ് ഗൂഡല്ലൂരിൽവെച്ച് തിരിക്കുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story